Obituary
സു​ബൈ​ദ

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് മാ​വി​ൻ ചു​വ​ട് കൈ​ത​വ​ള​പ്പി​ൽ താ​ഴെ (സ​ജി​ന നി​വാ​സ്) സു​ബൈ​ദ (65) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ യൂ​സ​ഫ്. മ​ക്ക​ൾ: ഹൈ​റു​ന്നീ​സ, അ​സ്മ, നൗ​ഫ​ൽ, സ​ജി​ന. മ​രു​മ​ക്ക​ൾ: ബ​ഷീ​ർ, ഹ​മീ​ദ്, റ​ഹീ​സ്, റ​ഫീ​ക്ക്.