
ബാലകൃഷ്ണൻ
മാനന്തവാടി: ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ വയനാട് ജില്ലാ സെക്രട്ടറി ഒഴക്കോട് മീത്തല ദാരോത്ത് ബാലകൃഷ്ണൻ(74)അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: സനൽകുമാർ, സജിത്ത്കുമാർ(മൃഗസംരക്ഷണ വകുപ്പ്, കൽപ്പറ്റ), സജേഷ്കുമാർ, സജന. മരുമക്കൾ: സുബിത, ധന്യ, സൗമ്യ, രാജേഷ്.





Email
Facebook
Whatsapp
Linked In
Telegram