Obituary
തോ​മ​സ്

എ​ട​ക്ക​ര: മൂ​ത്തേ​ടം പാ​ലാ​ങ്ക​ര വ​ട​ക്കേ​ൽ തോ​മ​സ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പാ​ലാ​ങ്ക​ര ഹെ​രോ​ബ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ഷാ​ജി, ഷൈ​നി, ഷൈ​ല. മ​രു​മ​ക്ക​ൾ: മോ​ൻ​സി, മോ​ന​ച്ച​ൻ, ഷാ​ജി പാ​റ​പ്പാ​ട്ട്.