Obituary
ആ​ലി

കൂ​ട്ടി​ല​ങ്ങാ​ടി : മൊ​ട്ട​മ്മ​ൽ അ​ത്തി​ക്കു​ണ്ടി​ലെ പാ​ലേ​ൻ​പ​ടി​യ​ൻ പു​ളി​ക്ക​ൽ ആ​ലി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ക​ടൂ​പ്പു​റം ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ആ​യി​ശ. മ​ക്ക​ൾ : ഷ​റ​ഫു​ദീ​ൻ, സ​ക്കീ​ർ, ശം​സു​ദീ​ൻ, ശു​ഐ​ബ് സൈ​നി, പ​രേ​ത​നാ​യ ഹു​സൈ​ൻ. മ​രു​മ​ക്ക​ൾ: റ​ഫീ​ന, ക​ദീ​ജ, സു​ജീ​റ, മ​ഹ് മു​ന്നീ​സ, ശ​രീ​ഫ ത​സ് ലി.