
പ്രഭാകരൻ
വെള്ളായണി: കീർത്തി നഗർ സന്ധ്യാസദനത്തിൽ റിട്ട.കെഎസ്ഇബി ജീവനക്കാരൻ എൻ.പ്രഭാകരൻ(83) അന്തരിച്ചു. ഭാര്യ: കെ.പത്മിനി. മക്കൾ: പി.സന്ധ്യ, പി.സജീവ്, പി.സഞ്ജയ്. മരുമക്കൾ: പരേതനായ ഡി.സദാനന്ദൻ, എസ്. ഷീബ, എ.വി.പ്രിയങ്ക. സഞ്ചയനം തിങ്കൾ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram