
സുലോചന അമ്മ
നരുവാമൂട്: നടുക്കാട് അമ്മൂസിൽ ബി.സുലോചന അമ്മ(74) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.ഹരിഹരൻ. മക്കൾ: എച്ച്.പത്മകുമാർ, എസ്.എച്ച്.രശ്മി. മരുമക്കൾ:ആർ.എസ്.സൗമ്യ, കെ.ബിജുകുമാർ. സഞ്ചയനം ഞായർ 8.30.





Email
Facebook
Whatsapp
Linked In
Telegram