Obituary
ജോ​ണി

ചേ​ര​പ്പ​ള്ളി: ഉ​ഴ​മ​ല​യ്ക്ക​ൽ പു​ളി​മൂ​ട് മ​ണ്ണാം​ങ്കോ​ണം ജി​തി​ൻ ഭ​വ​നി​ൽ എ​ച്ച്.​ജോ​ണി(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​തി​നൊ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സി​നി​കു​മാ​രി. മ​ക്ക​ൾ: ജി​തി​ൻ(​സോ​നു), ജീ​തു(​സോ​ണി​യ).