
പി.സി.ജോണികുട്ടി
അഞ്ചല്‍: ചണ്ണപ്പേട്ട മീന്‍കുളം പള്ളിപ്പുറത്തു വീട്ടില്‍ റിട്ട. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥന് പി.സി. ജോണിക്കുട്ടി(70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്ശേഷം മീന്‍കുളം ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: വത്സമ്മ ചെറിയവെളിനല്ലൂര്‍ നല്ലെപറമ്പില്‍ കുടുംബാംഗം. മക്കള്‍: അഡ്വ.കിരണ്‍ ജോണി, ആനന്ദ് ജോണി ( എച്ച്ആര്‍ മാനേജര്‍ ),അഡ്വ. സ്റ്റെഫി ജോണി.





Email
Facebook
Whatsapp
Linked In
Telegram