Obituary
വി​ജി​ലി ബാ​ല​കൃ​ഷ്ണ​ൻ

പ​ര​വൂ​ർ: പൊ​ഴി​ക്ക​ര പ​ത്മ​നാ​ഭം വീ​ട്ടി​ൽ വി​ജി​ലി ബാ​ല​കൃ​ഷ്ണ​ൻ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ബി​വി ബാ​ല​കൃ​ഷ്ണ​ൻ, ല​ക്ഷ്മി ബാ​ല​കൃ​ഷ​ണ​ൻ.