
വത്സമ്മ
മണിക്കടവ് : ഐക്കര വത്സമ്മ (അന്നമ്മ-74) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് മണിക്കടവ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കച്ചേരിക്കടവ് കൈപ്പനാനിക്കൽ കുടുംബാംഗം. ഭർത്താവ്: ഫ്രാൻസിസ് (പാപ്പച്ചൻ). മക്കൾ: പ്രീത, ബ്രിജേഷ് (ഓസ്ട്രേലിയ), ബ്രിജിൽ (കുവൈറ്റ്). മരുമക്കൾ: ബാബു മുളങ്കോത്ര (പുറവയൽ), പ്രിയ പൈനാപ്പള്ളി (എടൂർ), സിജി കുന്നേൽ (കണിച്ചാർ).





Email
Facebook
Whatsapp
Linked In
Telegram