
സരള
തിരുവനന്തപുരം:റിട്ട. സ്പെഷൽ തഹസിൽദാർ മരുതംകുഴി നരിയമ്പള്ളി സരള (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭർത്താവ്: മരുതംകുഴി സാന്ദ്രം (എംആർഎ 68 എ) വീട്ടിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ജി. സുരേന്ദ്രൻ നായർ. മക്കൾ: ശരത്ത്, സുജിത്ത് (യുഎസ്എ), സന്തോഷ്. മരുമക്കൾ: ബിന്ദു (നിയമസഭ ഓഫീസ്), സിന്ധു (യുഎസ്എ), പ്രീത (അധ്യാപിക). സഹോദരങ്ങൾ: പ്രസന്ന, രമേശൻ (കക്കാട്, കണ്ണൂർ).





Email
Facebook
Whatsapp
Linked In
Telegram