
നാരായണൻ നമ്പ്യാർ
മട്ടന്നൂർ: തെരൂർ പാലയോട് സ്മിത നിലയത്തിൽ കേളോത്ത് നാരായണൻ നമ്പ്യാർ (കെ.എൻ. നമ്പ്യാർ-78) (റിട്ട. ഹവിൽദാർ എഎംസി) അന്തരിച്ചു. ഭാര്യ: കെ.കെ. ഭാർഗവി. മക്കൾ: സ്മിത, സൗമ്യ, സൂര്യ. മരുമക്കൾ: അശോകൻ (നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, കണ്ണൂർ), ശ്രീനാഥ് (സോഫ്റ്റ് വെയർ എൻജിനീയർ, കൊച്ചി), ശ്രീജിത്ത് (പോലീസ്, സ്പെഷൽ ബ്രാഞ്ച്, കണ്ണൂർ). സഹോദരങ്ങൾ: പരേതരായ കല്യാണി, ബാലൻ, കുഞ്ഞിരാമൻ (മാമൻ).





Email
Facebook
Whatsapp
Linked In
Telegram