
ഗോവിന്ദൻ നമ്പൂതിരി
പിലാത്തറ: പഴിച്ചയിൽ കാവിനു സമീപത്തെ റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരൻ കരിങ്കുളത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (74) അന്തരിച്ചു. അറത്തിൽ ശ്രീഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും പഴിച്ചയിൽ കാവ് ട്രസ്റ്റിയുമാണ്. ഭാര്യ: ഗൗരി അന്തർജനം. മക്കൾ: ഈശ്വർ പ്രസാദ് (ശാന്തി, ഏഴോം ശിവക്ഷേത്രം), കേശവ പ്രസാദ് (കീഴ്ശാന്തി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം), ശ്രീഹരി (ശാന്തി, കുമിഴിയിൽ മഹാവിഷ്ണു ക്ഷേത്രം, നരിക്കോട്), സൗമ്യ (ജനസേവന കേന്ദ്രം, നെരുവമ്പ്രം). മരുമക്കൾ: സിന്ധു ഇടമന ഇല്ലം (എൽഐസി അഡ്വൈസർ, തളിപ്പറമ്പ് ബ്രാഞ്ച്), നയന (തരണനെല്ലൂർ ഇല്ലം, പുറച്ചേരി), ഹരി പുതിയില്ലത്ത് (ഹെൽത്ത് ഇൻസ്പെക്ടർ, തലശേരി നഗരസഭ).





Email
Facebook
Whatsapp
Linked In
Telegram