Obituary
രാ​മ​ച​ന്ദ്ര​ന്‍

ക​രി​വെ​ള്ളൂ​ര്‍: ക​ണി​യാ​ന്‍​കു​ന്നി​ലെ റി​ട്ട. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ത​ളി​യി​ല്‍ പൊ​തു​വാ​ള്‍ രാ​മ​ച​ന്ദ്ര​ന്‍ (73) അ​ന്ത​രി​ച്ചു. ഭാ​ര്യ: എം. ​പ​ത്മി​നി. മ​ക്ക​ള്‍: സ​രി​ത, സി​രീ​ഷ്, സു​പ്രി​യ. മ​രു​മ​ക്ക​ള്‍: ജ്യോ​തി​ല​ക്ഷ്മി (ക​ട​ന്ന​പ്പ​ള്ളി), ജ​യ​ദേ​വ​ന്‍ (കു​ന്നും​കൈ), പ​രേ​ത​നാ​യ വി​നോ​ദ് (ചി​റ്റാ​രി​പ്പ​റ​മ്പ്). സ​ഹോ​ദ​ര​ങ്ങ​ള്‍: ല​ക്ഷ്മി​കു​ട്ടി, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പ​രേ​ത​രാ​യ രാ​ഘ​വ​ന്‍, ജാ​ന​കി.