
അന്നമ്മ
ചിറ്റാരിക്കാൽ: ഇടച്ചേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത പുളിക്കൽ കുടുംബാംഗം. മക്കൾ: മിനി ജോസ്, മേരിക്കുട്ടി ജോജോ, രാജു ജോസഫ് (ഗവ. പോളിടെക്നിക് തൃക്കരിപ്പൂർ), ദീപ ജോമി. മരുമക്കൾ: ജോസ് കളപ്പുരയ്ക്കൽ (കാറ്റാംകവല), ജോജോ കോനുക്കുന്നേൽ (ചാവറഗിരി), ജിൻസി കുര്യാക്കോസ് കുരിക്കൊമ്പിൽ (പുലിക്കുരുമ്പ) , ജോമി മണിമലതറപ്പിൽ (പാലാവയൽ).





Email
Facebook
Whatsapp
Linked In
Telegram