Obituary
അ​ബ്ബാ​സ്

പു​ത്തി​ഗെ: ധ​ര്‍​മ​ത്ത​ടു​ക്ക ച​ള്ള​ങ്ക​യ​ത്തെ എ.​എം.​അ​ബ്ബാ​സ് (60) സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ല്‍ അ​ന്ത​രി​ച്ചു. ഭാ​ര്യ: ബീ​ഫാ​ത്തി​മ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഷം​സീ​ര്‍, അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ആ​യി​ഷ​ത്ത് തൗ​ഫീ​റ, ഖ​ദീ​ജ​ത്ത് ത​ന്‍​വീ​റ. മ​രു​മ​ക​ന്‍: ജ​മാ​ല്‍.