Obituary
​വി​ജ​യ​ന്‍

പ​ര​വ​ന​ടു​ക്കം : സി​പി​ഐ നേ​താ​വ് പാ​ലി​ച്ചി​യ​ടു​ക്ക​ത്തെ കെ.​വി​ജ​യ​ന്‍ (52) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​പ്ര​സ​ന്ന. മ​ക്ക​ള്‍: ന​യ​ന, പ​വി​ന.