Obituary
അ​ന്ന​മ്മ

രാ​ജാ​ക്കാ​ട്: ചെ​രു​പു​റം മു​ണ്ട​യ്ക്കാ​ട്ട് പ​രേ​ത​നാ​യ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (78)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത തൂ​വ​ൽ വ​ട​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി​മോ​ൾ, ജ​യ്മോ​ൻ, ജീ​മോ​ൾ. മ​രു​മ​ക്ക​ൾ: ഷാ​ജ​ൻ കി​ഴ​ക്കേ​ക്ക​ര (മു​നി​യ​റ), ആ​ഷാ ത​ണ്ടും​പു​റ​ത്ത് (സേ​നാ​പ​തി),എ​ൽ​ദോ​സ് ഓ​ലി​ക്ക​ൽ (ക​ടു​ക്കാ​സി​റ്റി).