
ബേബി
തിരുവമ്പാടി : പൊന്നാങ്കയം മാലശേരി ബേബി (89) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് അടിമണ്ണ് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പള്ളിയിൽ. ഭാര്യ: അന്നമ്മ ഏബ്രഹാം. മക്കൾ: ആനി, ലാലി, ഉഷ, ശാന്തമ്മ, ബെന്നി, സണ്ണി. മരുമക്കൾ: രാജു പാലക്കയം, സാന്റോ നിലമ്പൂർ, ബേബി പാലക്കാട്, ഷൈനി തൃശൂർ, ലിസി ചവലപ്പാറ, പരേതനായ ജോസ് ഗൂഡല്ലൂർ.





Email
Facebook
Whatsapp
Linked In
Telegram