Obituary
ഉ​ണ്ണി

കൊ​യി​ലാ​ണ്ടി: ന​ടു​വ​ത്തൂ​ർ കൊ​ട​ക്കാ​ട്ടു​താ​ഴ ഉ​ണ്ണി​നാ​യ​ർ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ പ​ങ്ക​ജാ​ക്ഷി അ​മ്മ. മ​ക്ക​ൾ: ശ്രീ​കു​മാ​ർ (സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​എ​ച്ച്ക്യൂ കോ​ഴി​ക്കോ​ട് റൂ​റ​ൽ), ന​ന്ദ​കു​മാ​ർ (പ്രി​ൻ​സി​പ്പ​ൽ, ഭ​വ​ൻ​സ് സ്കൂ​ൾ അ​ബു​ദാ​ബി), സ്മി​ത (സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ പേ​രാ​മ്പ്ര). മ​രു​മ​ക്ക​ൾ: സു​ഹി​ത തി​രു​വ​ള്ളൂ​ർ(​ഫാ​ർ​മ​സി​സ്റ്റ്), അ​ജി​ത്കു​മാ​ർ (സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​എ​ച്ച്ക്യൂ കോ​ഴി​ക്കോ​ട് റൂ​റ​ൽ), ധ​ന്യ (ഭ​വ​ൻ​സ് സ്കൂ​ൾ അ​ബു​ദാ​ബി).