Obituary
നൗ​ഷാ​ദ്

പേ​രാ​മ്പ്ര: ഹൈ​സ്കൂ​ളി​നു സ​മീ​പം അ​രീ​പ്പൊ​യി​ൽ നൗ​ഷാ​ദ് (55) അ​ന്ത​രി​ച്ചു.​ഭാ​ര്യ: പ​രേ​ത​യാ​യ ജ​ല​സ. സ​ഹോ​ദ​ര​ങ്ങ​ൾ: റു​ഖി​യ മൊ​യ്തു, ജ​മീ​ല ആ​ലി​ക്കു​ട്ടി, ഖാ​ദ​ർ (വാ​ണി​മേ​ൽ), മൈ​മു ഹ​മീ​ദ് (എ​റ​ണാ​കു​ളം), മു​ഹ​മ്മ​ദ് ക​മ്റാ​ൻ (എ​റ​ണാ​കു​ളം), ഷാ​ഹി​ന ഷാ​ഹു​ൽ ഹ​മീ​ദ് (കൊ​യി​ലാ​ണ്ടി), സ​ബി​ത, ഷ​മീ​ന മു​ജീ​ബ് (തി​ക്കോ​ടി), ആ​ഷ അ​ഷ്റ​ഫ് (ചേ​നോ​ളി), ന​മീ​ഷ് (ഖ​ത്ത​ർ), അ​ബ്ദു​ൽ മ​നാ​ഫ്.