Obituary
കു​ഞ്ഞി​മൊ​യ്തി

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി മു​ളി​യ​ങ്ങ​ൽ വ​ല്ല​ത്തി​ങ്ക​ൽ കു​ഞ്ഞി​മൊ​യ്തി (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ബീ​പാ​ത്തു. മ​ക്ക​ൾ: റ​ഷീ​ദ് (മ​ല​ബാ​ർ ഗോ​ൾ​ഡ് തി​രൂ​ർ), റ​ജി​ന. മ​രു​മ​ക്ക​ൾ: സ്വാ​ലി​ഹ വാ​ളൂ​ർ, മൂ​നീ​ർ എ​ര​വ​ട്ടൂ​ർ.