Obituary
ക​ല്യാ​ണി

തി​രു​വ​ങ്ങൂ​ർ : വെ​റ്റി​ല​പ്പാ​റ പൊ​ന്മ​ന ക​ല്യാ​ണി അ​മ്മ (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രി​യാ​ണ്ടി കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: സ​ര​സ്വ​തി (ചെ​ന്നൈ), ഭാ​ർ​ഗ​വി (എ​ഡി​എ​സ് കു​ടും​ബ​ശ്രീ ര​ണ്ടാം വാ​ർ​ഡ്), സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ നാ​യ​ർ, ശ്രീ​ധ​ര​ൻ നാ​യ​ർ.