Obituary
ബാ​ല​ൻ നാ​യ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​താ​യ്ക്ക​ര കോ​ര​നാ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ല​ൻ നാ​യ​ർ (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ലോ​ച​ന.​മ​ക്ക​ൾ : ജ​യ​പ്ര​കാ​ശ് (മെ​ർ​ക്ക​ന്‍റ​യി​ൽ കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പെ​രി​ന്ത​ൽ​മ​ണ്ണ), പ്ര​സാ​ദ് (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: അ​ഞ്ജി​ത, അ​ഞ്ജ​ലി.