Obituary
ഖാ​ലി​ദ്

കാ​ളി​കാ​വ്: പൂ​ങ്ങോ​ട്ടി​ലെ അ​രി​ന്പ്ര​കു​ന്ന​ൻ ഖാ​ലി​ദ്(​മോ​ങ്ങ​ത് കു​ഞ്ഞു - 66) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: ന​സീം, റു​ബീ​ന, ഷ​മീ​ന, സ​ഹീ​ല. മ​രു​മ​ക്ക​ൾ: ജ​സ്ന, സു​നീ​ർ, ഷം​സു​ദീ​ൻ.