
ചാക്കോ
പൂക്കയം : കൊച്ചാംകുന്നേൽ ചാക്കോ (72) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് പൂക്കയം സെന്റ് സ്റ്റീഫൻ പള്ളിയിൽ. ഭാര്യ: ആനിയമ്മ മറ്റക്കര വലിയപറമ്പിൽ കുടുംബാംഗം. മക്കൾ: പ്രിൻസ് (യുകെ), പ്രിൻസി (കുവൈറ്റ്), അനിത (ഓസ്ട്രേലിയ). മരുമക്കൾ: ബീന ജോസ് തീയത്തേട്ട് (യുകെ), ബിനോയ് തോമസ് അവനൂർ (കുവൈറ്റ്), ടെംസ് തോമസ് വാക്കചാലിൽ (ഓസ്ട്രേലിയ). സഹോദരങ്ങൾ: ഏലിയമ്മ മാത്യു, ജോസഫ്, ത്രേസ്യാമ്മ ജോസ്, സണ്ണി, ആൻസി ജോയ്, പരേതരായ മേരി സ്റ്റീഫൻ, മാത്യു.





Email
Facebook
Whatsapp
Linked In
Telegram