
മറിയം
തിരുത്തിപ്പറമ്പ് : അമ്പുക്കൻ മൂർക്കനാടൻ ദേവസി ഭാര്യ മറിയം(82) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 ന് തിരുത്തിപ്പറമ്പ് വരപ്രസാദ നാഥ പള്ളിയിൽ. മക്കൾ: ജോർജ്, ബേബി, റോസിലി, ജോയി, പൗളി. മരുമക്കൾ: ലീന, വർഗീസ്, ആൻഡ്രൂസ്, ഷീല, ജേക്കബ്.





Email
Facebook
Whatsapp
Linked In
Telegram