
മേരി
പറപ്പൂർ: ചാലയ്ക്കൽ പരേതനായ തെക്കേകര ചാക്കുണ്ണി ഭാര്യ മേരി(94) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് പറപ്പൂർ സെന്റ് ജോണ്‍സ് ഫൊറോന പള്ളിയിൽ. മക്കൾ: റോസമ്മ, വിൻസൻ, ഗ്രേയ്സി, മേഗി, ജോയി, അൽഫോണ്‍സ. മരുമക്കൾ: പരേതനായ അന്തോണി, ആഗ്നസ്, ഡേവീസ്, പോൾ, ജോളി, ബാബു.





Email
Facebook
Whatsapp
Linked In
Telegram