
ജേക്കബ്
മംഗലാപുരം: പാലയൂർ ഫ്രാൻസിസ് മകൻ ജേക്കബ് (ജോളി-91) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മംഗലാപുരം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ. ഭാര്യ: കോട്ടയം മാന്നാനം പെരുമാലിൽ കൈതകിരി ആൻസി. മക്കൾ: സജ്ജ, ബിപിൻ, രാജ് വിൻ. മരുമക്കൾ: രൂപ, അപർണ.





Email
Facebook
Whatsapp
Linked In
Telegram