Obituary
പ​ത്മ​കു​മാ​രി

മേ​ലൂ​ര്‍: പൂ​ലാ​നി വെ​ള്ളാ​പ്പി​ള്ളി മോ​ഹ​ന​ന്‍ (സി​പി​ഐ മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി) ഭാ​ര്യ പ​ത്മ​കു​മാ​രി(61, റി​ട്ട. അ​ധ്യാ​പി​ക ആ​ര്‍ യു​പി എ​സ് കൂ​വ​ക്കാ​ട്ടു​കു​ന്ന്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30 ന് ​കു​ന്ന​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ക്രി​മ​റ്റോ​റി​യ​ത്തി​ല്‍. മ​ക്ക​ള്‍: ശ്രീ​ദേ​വി, ശ്രീ​പ്രി​യ. മ​രു​മ​ക്ക​ള്‍: അ​രു​ണ്‍, അ​ഖി​ല്‍.