
ഡേവീസ്
കുന്നത്തങ്ങാടി: കാഞ്ഞിരത്തിങ്കൽ ഡേവീസ്(71) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് അരിന്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ഓമന. മക്കൾ: സബിത, സരിത, സംഗീത. മരുമക്കൾ: സന്തോഷ്, ആന്റോ, ബിന്നി.





Email
Facebook
Whatsapp
Linked In
Telegram