
വര്‍ഗീസ്
നെന്മാറ: അയിലൂര്‍ മുതുകുന്നി തോട്ടക്കര മണ്ണാലയില്‍ വീട്ടീല് കെ.സി.വര്‍ഗീസ് (തമ്പി-61) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തേനിടുക്ക് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. അച്ഛന്: പരേതനായ കെ.ടി.ചാക്കോ. അമ്മ: ശോശാമ്മ. ഭാര്യ: സാറാമ്മ. മക്കള്‍: എബി, റാണി.





Email
Facebook
Whatsapp
Linked In
Telegram