Obituary
പൊ​ന്മ​ല

വ​ട​ക്ക​ഞ്ചേ​രി: മ​മ്പാ​ട് രോ​ഹി​ണി നി​വാ​സി​ൽ പൊ​ന്മ​ല(68) അ​ന്ത​രി​ച്ചു. ഭാ​ര്യ: രു​ഗ്മ​ണി. മ​ക്ക​ൾ: മ​ധു​സൂ​ധ​ന​ൻ, മ​നോ​ജ്കു​മാ​ർ, മു​ത്തു​ദാ​സ്. മ​രു​മ​ക്ക​ൾ: നീ​ന, സു​നു, ര​മ്യ.