Obituary
മു​ഹ​മ്മ​ദ് ഖ​നി

ആ​ല​ത്തൂ​ർ: കാ​വ​ശേ​രി ചു​ണ്ട​ക്കാ​ട് പു​ഴ​യ്ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഖ​നി(100) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കി​ഴ​ക്ക​ഞ്ചേ​രി ചീ​ര​ക്കു​ഴി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ: യൂ​സ​ഫ്, സൂ​റ, അ​ബ്ദു​ൾ ഖാ​ദ​ർ, ഉ​മ്മ​ർ, റു​ബീ​ന, പ​രേ​ത​രാ​യ പാ​ത്ത് മു​ത്ത്, ഐ​ഷാ​ബി. മ​രു​മ​ക്ക​ൾ: സു​ബൈ​ദ, മു​ഹ​മ്മ​ദ്, ബീ​ഫാ​ത്തു​കു​ട്ടി, ന​സീ​മ, ജ​ലീ​ൽ, ബ​ഷീ​ർ, ക​ബീ​ർ.