
റോസമ്മ ഫിലിപ്പ്
പുന്നക്കുന്നത്തുശേരി: ചേപ്പില പരേതനായ സ്കറിയ പോത്തന്റെ ഭാര്യ റോസമ്മ ഫിലിപ്പ് (93) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് പുന്നക്കുന്നത്തുശേരി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത പച്ച ചെക്കിടിക്കാട് കാഞ്ചിക്കൽ കുടുംബാംഗം. മക്കൾ : ലിനറ്റ്, കിലുക്കാമ്മ, സണ്ണിച്ചൻ, നാൻസി, കുഞ്ഞുമോൻ, ഫാ. ജോർജ് ചേപ്പില സിഎസ്ടി (റെക്ടർ, പൂവത്തോട് ലിറ്റിൽ ഫ്ളവർ മൈനർ സെമിനാരി, പാലാ), പരേതരായ റോസമ്മ, റോസമ്മ (ജൂനിയർ). മരുമക്കൾ : തോമസുകുട്ടി വാത്യാകരി, സോമി വാളിപ്ലാക്കൽ, ജെസി ചെറുതിട്ട, പരേതരായ അപ്പച്ചൻ ആറുപറയിൽ, ജോസുകുട്ടി എടയാടി. ഫാ.സിജോ ആറുപറയിൽ പൗത്രനും, ഫാ. സിറിൾ ചേപ്പില, ഫാ. തോമസുകുട്ടി ചേപ്പില എന്നിവർ ഭർതൃസഹോദരമക്കളും, ഫാ. ഫിലിപ്പ് കാഞ്ചിക്കൽ, സിസ്റ്റർ ആൽസ് മരിയ എസ്എബിഎസ് എന്നിവർ സഹോദരപുത്രരരുമാണ്.





Email
Facebook
Whatsapp
Linked In
Telegram