
രാജമ്മ
ചേര്‍ത്തല: എരമല്ലൂര്‍ ചമ്മനാട് പ്ലാപ്പള്ളില്‍ (കൃഷ്ണ) പരേതനായ രാമകൃഷ്ണപ്പണിക്കരുടെ ഭാര്യ രാജമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പില്‍. മക്കള്‍: ചന്ദ്രിക ശ്രീകുമാര്‍ (കുന്നന്താനം), ഉഷ ഗോപകുമാര്‍ (റിട്ട.ഹെഡ്മിസ്ട്രസ്), ലതാ ബി മേനോന് (റിട്ട.ബിഎസ്എന്‍എല്‍), ശ്രീകുമാര്‍ (മുംബൈ), ഗോപകുമാര്‍ (റിട്ട.അധ്യാപകന്). മരുമക്കള്‍: ശ്രീകുമാര്‍ കൈമള്‍ (റിട്ട.എയര്‍ഫോഴ്സ്), ഗോപകുമാര്‍ (റിട്ട.മാനേജര്‍, ധനലക്ഷ്മി ബാങ്ക്), ബാലകൃഷണ മേനോന് (റിട്ട. ബിഎസ്എന്‍എല്‍), അനിത ശ്രീകുമാര്‍ (മുംബൈ), പ്രീത വി. നായര്‍ (അധ്യാപിക, ഇസിഇകെ യൂണിയന് എച്ച്എസ്, ചമ്മനാട്).





Email
Facebook
Whatsapp
Linked In
Telegram