Obituary
ചാ​ക്കോ​ച്ച​ൻ

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര പാ​ല​പ്പ​റ​മ്പി​ൽ പാ​ണ്ട​ങ്ക​രി ചാ​ക്കോ​ച്ച​ൻ (ഷാ​ജി- 57 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബേ​വ​ന കോ​യി​ൽ​പ​റ​മ്പി​ൽ. മ​ക്ക​ൾ: ലി​ജി മേ​രി, ലി​നു മേ​രി.