
വി.കെ. ശാരദാമണി
ചേര്‍ത്തല: കോക്കമംഗലം ശാരദാഭവനില്‍ പരേതനായ ഇ. തങ്കപ്പന് നായരുടെ (റിട്ട. ഹെഡ്മാസ്റ്റര്) ഭാര്യ വി.കെ. ശാരദാമണി (90, റിട്ട.ഹെഡ്മിസ്ട്രസ്) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് വീട്ടുവളപ്പില്‍. മക്കള്‍: എസ്. രമാദേവി, ടി. ചന്ദ്രശേഖരന് (റിട്ട.ഡവലപ്മെന്റ് ഓഫീസര്‍, കയര്‍ ബോര്‍ഡ്), ടി. സതികുമാര്‍ (റിട്ട.ഡപ്യൂട്ടി മാനേജര്‍, കാര്‍ഡ് ബാങ്ക്), പരേതരായ ടി. ശ്യാമകുമാര്‍, ടി. ശ്രീദേവി. മരുമക്കള്‍: എല്‍. രാജേശ്വരി (റിട്ട.അധ്യാപിക), പി. ബാലാനുജന്‍ (റിട്ട. ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി, പ്രൈമിനിസ്റ്റേഴ്സ് ഓഫീസ്, ഡല്‍ഹി), ജി. ഉമ (റിട്ട.അധ്യാപിക), എം.ബി. ലേഖ, രാധാകൃഷ്ണന് (റിട്ട.ജൂനിയര്‍ സൂപ്രണ്ട്, ആരോഗ്യവകുപ്പ്).





Email
Facebook
Whatsapp
Linked In
Telegram