
അനിഴംനാള്‍ മംഗല തമ്പുരാട്ടി
പന്തളം: പന്തളം രാജകുടുംബാംഗം തോന്നല്ലൂര്‍ പൊന്മേലില് കൊട്ടാരത്തില്‍ പരേതയായ മകംനാള്‍ അംബാലിക തമ്പുരാട്ടിയുടെയും കോട്ടയം ഇളയിടത്ത് ഇല്ലത്ത് പരേതനായ നീലകണ്ഠന് നമ്പൂതിരിയുടെയും മകള്‍ അനിഴംനാള്‍ മംഗല തമ്പുരാട്ടി (91) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പൊന്മേലില് കൊട്ടാര വളപ്പില്‍ നടക്കും. ചാഴൂര്‍ കോവിലകത്തു പരേതനായ സി.കെ. ഗോദവര്‍മ രാജയുടെ ഭാര്യയാണ്. മക്കള്‍: ഉഷാ വര്‍മ, ഉമാവര്മ, രമാവര്‍മ. മരുമക്കള്‍: രവിവര്‍മ, ഡോ.വിശാഖ വര്‍മ, പ്രസാദ് രാജ.





Email
Facebook
Whatsapp
Linked In
Telegram