
ജെ.എം. മണലൂര്‍
പുല്ലാട്: മണലൂര്‍ ജോസ് മാത്യു (ജെഎം മണലൂര്‍- 78) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ ജേക്കബ്. മക്കള്‍: ബിനു, ബിന്ദു. മരുമക്കള്‍: വിന്‍സണ്‍, വിനോദ്്. പരേതന് കേരള കോണ്‍ഗ്രസ് എം ആറന്മുള നിയോജക മണ്ഡലം മുന്‍ വൈസ് പ്രസിഡന്റായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram