
മേരി ജോർജ്
കോടിക്കുളം: ചുണ്ടൻകുഴിയിൽ പരേതനായ ജോർജിന്റെ ഭാര്യ മേരി (77) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. പരേത കോടിക്കുളം കളപ്പുരയ്ക്കൽ (ഓലിയാങ്കൽ) കുടുംബാംഗം. മക്കൾ : ലിസി, ജോസഫ്. മരുമക്കൾ: ഷൈജു പുത്തൻകുളത്തിൽ പാറപ്പുഴ, ലിസി പുളിമൂട്ടിൽ എലിക്കുളം.





Email
Facebook
Whatsapp
Linked In
Telegram