Obituary
ജോ​സ​ഫ്

മൂ​ല​മ​റ്റം: പെ​രു​ന്പ്ര​യി​ൽ ജോ​സ​ഫ് (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ ജോ​ഫി, അ​നു. മ​രു​മ​ക്ക​ൾ : വി​ൽ​സ​ണ്‍, വി​മ്യ.