
ത്രേസ്യാമ്മ ചാക്കോ
നെല്ലിപ്പാറ: പാറക്കടവ് കുന്പിളുവേലിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (പെണ്ണമ്മ -90) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത താഴത്തുവടകര അരിയമണ്ണിൽ കുടുംബാംഗം. മക്കൾ : മാത്യു, തോമസ്, ഫാ. വർഗീസ് (ജാബുവ രൂപത), ഫാദർ ജോസഫ് (ഖാണ്ഡവ രൂപത), സിസ്റ്റർ മോളി (ഇറ്റലി), ആൻസി. മരുമക്കൾ : മേരിക്കുട്ടി പൗവ്വത്ത് (ശാന്തിഗ്രാം) ജെസി മുണ്ടയ്ക്കൽ (തോപ്രാംകുടി), കുഞ്ഞുമോൻ ചീരംകുന്നേൽ (മഞ്ഞപ്പാറ). ഫാ. മാത്യു കുന്പിളുവേലിൽ ഭർതൃസഹോദരനാണ്. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram