Obituary
പി.​എം.​രാ​ജ​പ്പ​ൻ

ചീ​നി​ക്കു​ഴി: ബൗ​ണ്ട​റി പൊ​ട്ട​നാ​നി​ക്ക​ൽ പി.​എം.​രാ​ജ​പ്പ​ൻ (70)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​ര​ള ഉ​പ്പു​കു​ന്ന് മ​ഷി​ക​ല്ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ൽ, അ​നീ​ഷ്. മ​രു​മ​ക​ൾ: പ്രി​യ.