Obituary
മ​ണി

ശാ​ന്തി​ഗ്രാം: വ​ട​ക്കേ​ൽ മ​ണി (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ സു​ലോ​ച​ന കാ​മാ​ക്ഷി കോ​ച്ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : മി​നു, മീ​ര, മ​നു. മ​രു​മ​ക്ക​ൾ : വി​ഷ്ണു, സു​മേ​ഷ്.