
ആർ. ഒ. ജോസഫ്
കിഴപറയാർ: രണ്ടുപ്ലാക്കൽ ആർ. ഒ. ജോസഫ് (85) അന്തരിച്ചു. സംസ്കാരം നാളെ 10ന് കിഴപറയാർ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി മല്ലികശേരി കണിയാംപറന്പിൽ കുടുംബാംഗം. മക്കൾ : ജോജോ ജോസഫ് (അധ്യാപകൻ, സെന്റ് ജോസഫ് ഹൈസ്കൂൾ, മാനത്തൂർ), ജോബിറ്റ് ജോബി (അധ്യാപിക, ഹോളിഫാമിലി എൽപിഎസ്, മണലുങ്കൽ), ജെബിൻ ജോസ് (മാനേജർ, ഫെഡറൽ ബാങ്ക് റീജണൽ ഓഫീസ് തിരുനെൽവേലി). മരുമക്കൾ : അഞ്ജു ഫിലിപ്പ് നരിക്കാട്ട് മുത്തോലി (അധ്യാപിക, സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂൾ, പാലാ), ജോബി ജോർജ് പാലക്കീൽ തിടനാട് (പാലക്കീൽ റബേഴ്സ് തിടനാട്), ജോയ്സ് ജോർജ് പുതുമന കരിന്പനക്കുളം (അസി. മാനേജർ, ഇന്ത്യൻ ഓവർസിസ് ബാങ്ക്, തെങ്കാശി). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram