Obituary
ആ​ന്‍​ മേ​രി രാ​ജേ​ഷ്

ഇ​ത്തി​ത്താ​നം : ചാ​ക്ക​രി​മു​ക്ക് അ​ത്തി​ക്ക​ളം രാ​ജേ​ഷി​ന്‍റെ മ​ക​ള്‍ ആ​ന്‍​മേ​രി രാ​ജേ​ഷ് (14, ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍​സ് സ്‌​കൂ​ള്‍ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് ഇ​ത്തി​ത്താ​നം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. അ​മ്മ ജ​യി​ന​മ്മ കാ​ലാ​യി​ല്‍(​ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ് ജീ​വ​ന​ക്കാ​രി). സ​ഹോ​ദ​ര​ന്‍ ടോ​ണി (കേ​ര​ഫെ​ഡ് എ​റ​ണാ​കു​ളം).