
വി.സി. രാജു
പാമ്പാടി: വെള്ളൂർ വഴണക്കുളം വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ വി.സി. രാജു (മോനിച്ചൻ - 63) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം കുറിച്ചിമല ഐപിസി ഹെബ്രോൻ സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ : സുനിത സുമിത്ത് (മദ്ധ്യപ്രദേശ്), സുമി പ്രകാശ് (പയ്യപ്പാടി). സഹോദരങ്ങൾ കുഞ്ഞൂഞ്ഞമ്മ, ജോൺസൺ (കെഎസ്ഇബി, ഓവർസിയർ വാഴൂർ), തമ്പി, കുഞ്ഞുമോൾ.





Email
Facebook
Whatsapp
Linked In
Telegram