
ജോസഫ് ഇമ്മാനുവൽ
കുറവിലങ്ങാട്: എലിഞ്ഞിപ്ര ചാലക്കുടി നരിവേലിൽ ജോസഫ് ഇമ്മാനുവൽ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് കുറവിലങ്ങാടുള്ള സഹോദരപുത്രൻ ജോസി ജോർജ് നരിവേലിയുടെ ഭവനത്തിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം തീർഥാടന പള്ളിയിൽ. ഭാര്യ ലിസമ്മ ഇമ്മാനുവൽ ചേർത്തല മാങ്കുറിയിൽ കുടുംബാംഗം. മക്കൾ : ടോഫി വിയാനി, ടോയി സാലു, ടോൺജോ ഇമ്മാനുവൽ. മരുമക്കൾ : വിയാനിപോൾ വിതയത്തിൽ (വാരാപ്പുഴ), സാലു മാത്യു മടക്കത്തടം (തലയോലപ്പറന്പ്), റിയാ ജെയിംസ് വടക്കേടത്ത് (പാലാ).





Email
Facebook
Whatsapp
Linked In
Telegram