Obituary
എ. ​കു​ട്ട​ൻ​പി​ള്ള

ശ്രീ​കാ​ര്യം: ചെ​മ്പ​ഴ​ന്തി ഇ​ട​ത്ത​റ ശ​ര​ത്ത് ഭ​വ​നി​ൽ എ. ​കു​ട്ട​ൻ​പി​ള്ള (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ: സം​ഗീ​ത, ശ​ര​ത്ത്. മ​രു​മ​ക്ക​ൾ: സു​ഭാ​ഷ് കു​മാ​ർ, നീ​തു. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.